Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Ukraine Attacks

റഷ്യൻ വാതക ശുദ്ധീകരണ ശാല ആക്രമിച്ച് യുക്രെയ്ൻ

കീ​​​വ്: ദ​​​ക്ഷി​​​ണ റ​​​ഷ്യ​​​യി​​​ലു​​​ള്ള പ്ര​​​ധാ​​​ന വാ​​​ത​​​ക ശു​​​ദ്ധീ​​​ക​​​ര​​​ണ ശാ​​​ല​​​യ്ക്കു​​​നേ​​​രേ യു​​​ക്രെ​​​യ്നി​​​ന്‍റെ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണം. സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം താ​​ത്​​​കാ​​​ലി​​​ക​​​മാ‍യി നി​​​ർ​​​ത്തി​​​വ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

സ​​​ർ​​​ക്കാ​​​ർ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ഗ്യാ​​​സ്പ്രോ​​​മി​​​ന്‍റെ ഒ​​​റെ​​​ൻ​​​ബ​​​ർ​​​ഗ് പ്ലാ​​​ന്‍റ് ക​​​സാ​​​ഖ് അ​​​തി​​​ർ​​​ത്തി​​​യി​​​ലാ​​​ണ് സ്ഥി​​​തിചെ​​​യ്യു​​​ന്ന​​​ത്. കീ​​​വ്: ദ​​​ക്ഷി​​​ണ റ​​​ഷ്യ​​​യി​​​ലു​​​ള്ള പ്ര​​​ധാ​​​ന വാ​​​ത​​​ക ശു​​​ദ്ധീ​​​ക​​​ര​​​ണ ശാ​​​ല​​​യ്ക്കു​​​നേ​​​രേ യു​​​ക്രെ​​​യ്നി​​​ന്‍റെ ഡ്രോ​​​ൺ ആ​​​ക്ര​​​മ​​​ണം.

സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​നം താ​​ത്​​​കാ​​​ലി​​​ക​​​മാ‍യി നി​​​ർ​​​ത്തി​​​വ​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. സ​​​ർ​​​ക്കാ​​​ർ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ഗ്യാ​​​സ്പ്രോ​​​മി​​​ന്‍റെ ഒ​​​റെ​​​ൻ​​​ബ​​​ർ​​​ഗ് പ്ലാ​​​ന്‍റ് ക​​​സാ​​​ഖ് അ​​​തി​​​ർ​​​ത്തി​​​യി​​​ലാ​​​ണ് സ്ഥി​​​തിചെ​​​യ്യു​​​ന്ന​​​ത്.      

45 ബി​​​ല്യ​​​ൺ ക്യൂ​​​ബി​​​ക് മീ​​​റ്റ​​​ർ ശേ​​​ഷി​​​യു​​​ള്ള ഇ​​​ത് ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ വാ​​​ത​​​ക ശു​​​ദ്ധീ​​​ക​​​ര​​​ണ ശാ​​​ല​​​ക​​​ളി​​​ലൊ​​​ന്നാ​​​ണ്. ക​​​സാ​​ഖ്സ്ഥാ​​​നി​​​ലെ എ​​​ണ്ണ​​​പ്പാ​​​ട​​​ത്തു​​നി​​​ന്ന്  ഇ​​​വി​​​ടേ​​​ക്കു​​​ള്ള വാ​​​ത​​​ക​​​മെ​​​ത്തു​​​ന്നു​​​ണ്ട്. ഇ​​​ത് സ്വീ​​​ക​​​രി​​​ക്കാ​​​ൻ പ്ലാ​​​ന്‍റി​​​ന് ക​​​ഴി​​​യാ​​​ത്ത സ്ഥി​​​തി​​​യാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു ശേ​​​ഷ​​​മു​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് ക​​​സ​​​ഖ് ഊ​​​ർ​​​ജ മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു.  പ്ലാ​​​ന്‍റി​​​ന്‍റെ ഒ​​​രു ഭാ​​​ഗം തീ​​​പി​​​ടി​​ത്ത​​​ത്തി​​​ൽ ന​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.    

സ​​​മാ​​​റ മേ​​​ഖ​​​ല​​​യി​​​ലു​​​ള്ള മ​​​റ്റൊ​​​രു എ​​​ണ്ണ ശു​​​ദ്ധീ​​​ക​​​ര​​​ണ ശാ​​​ല​​​യ്ക്കും ത​​​ങ്ങ​​​ളു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ളു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് യു​​​ക്രെ​​​യ്ൻ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. റ​​​ഷ്യ​​​യു​​​ടെ എ​​​ണ്ണ​​​വ്യാ​​​പാ​​​രം ത​​​ക​​​ർ​​​ത്താ​​​ൽ യു​​​ദ്ധ​​​ത്തി​​​നു​​​ള്ള സാ​​​ന്പ​​​ത്തി​​​ക​​ശേ​​​ഷി ഇ​​​ല്ലാ​​​താ​​​കു​​​മെ​​​ന്ന വാ​​​ദ​​​മു​​​യ​​​ർ​​​ത്തി​​​യാ​​​ണ് വാ​​​ത​​​ക ശാ​​​ല​​​ക​​​ളെ യു​​​ക്രെ​​​യ്ൻ തു‌​​​ട​​​ർ​​​ച്ച​​​യാ​​​യി ല​​​ക്ഷ്യം വ​​​യ്ക്കു​​​ന്ന​​​ത്. 

Latest News

Up